Watch - Talk by Smt. Nirmala Dinesh on the 25th anniversary of SSSMC | Divine Experience | Sri Sathya Sai - Sri Sathya Sai | Sri Sathya Sai Media Centre
Talk by Smt. Nirmala Dinesh on the 25th anniversary of SSSMC | Divine Experience | Sri Sathya Sai
Published on November 06, 2026 01:30 PM
Talks
Talk by Smt. Nirmala Dinesh on the 25th anniversary of SSSMC | Divine Experience | Sri Sathya Sai
ഭഗവാന്റെ ദൗത്യത്തിൽ ഒരു ഉപകരണമായിത്തീരുക എന്നത് ആകസ്മികമായി സംഭവിക്കുന്ന ഒന്നല്ല. എത്രയോ വർഷങ്ങളായി, അല്ലെങ്കിൽ എത്രയോ ജന്മങ്ങളായി ഭഗവാൻ നമ്മെ അതിനായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ശ്രീ സത്യസായി മീഡിയ സെന്ററിന്റെ സിൽവർ ജൂബിലി ആഘോഷവേളയിൽ 'ദേവസ്പർശം' എന്ന ഡോക്യുമെന്ററിയിലൂടെ ഭഗവാൻ തന്നെ തയ്യാറാക്കിക്കൊണ്ടു വന്ന കഥ പങ്കുവയ്ക്കുന്നു;
മലയാളം ചാനൽ പ്രതിനിധി ശ്രീമതി നിർമ്മല ദിനേശ്.
Om Sri Sairam,
Becoming an instrument in Bhagavan's mission does not happen by chance. For many years—or perhaps even many lifetimes—Bhagavan has been preparing us for it.
On the occasion of the Silver Jubilee celebrations of the Sri Sathya Sai Media Centre, Smt. Nirmala Dinesh, a representative of the Malayalam channel, shares the story of how Bhagavan prepared her through the documentary 'Devasparsham' (Touch of the Divine)."