ഞാനും എൻ്റെ ഭഗവാനും | Me and My Bhagavan | Episode 07 | Part 01 | Sri Jayanandan P
Published on September 16, 2026 01:30 PM
Conversations
ഞാനും എൻ്റെ ഭഗവാനും | Me and My Bhagavan | Episode 07 | Part 01 | Sri Jayanandan P
ശ്രീ. പി.ജയാനന്ദൻ ശ്രീ സത്യസായി സംഘടനയിലെ ദീർഘകാല സജീവ പ്രവർത്തകനാണ്. മേഖലാ കോർഡിനേറ്റർ, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ, സമിതി കൺവീനർ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഭഗവാന്റെ വളരെ അടുത്ത ഭക്തനായ ശ്രീ. ബ്രഹ്മാനന്ദ പാണ്ഡേയുടെ അസിസ്റ്റന്റ് ആയി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഒരു സായി കുടുംബത്തിൽ ജനിച്ച ശ്രീ. ജയാനന്ദൻ സായി സമിതികൾ ആരംഭിച്ച് ധാരാളം ആളുകളെ സ്വാമിയിലേക്ക് എത്തിക്കുന്നതിനുള്ള ഒരു ഉപകരണമായി വർത്തിച്ചു.
സത്യസായി സംഘടനയുടെ വിവിധ മേഖലകളിൽ 55 വർഷത്തിൽ ഏറെ പ്രവർത്തിച്ചിട്ടുള്ള അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്.
ഔദ്യോഗിക ജീവിതത്തിൽ പവർ ടൂൾസ് മേഖലയിലെ സെയിൽസ് മാനേജർ ആയിട്ടുള്ള അദ്ദേഹത്തിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഒഡിയ എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്.
കേൾക്കാം ഭഗവാനുമൊത്തുള്ള ഓണം സ്മരണകൾ...