ഞാനും എൻ്റെ ഭഗവാനും | Me and My Bhagavan | Episode 06 | V.J. Uma Devi
Published on August 26, 2026 06:30 AM
Conversations
ഞാനും എൻ്റെ ഭഗവാനും | Me and My Bhagavan | Episode 06 | V.J. Uma Devi
സത്യസായി സംഘടനയിലെ മുൻ സംസ്ഥാന, ജില്ലാ ഭാരവാഹിയും ബാലവികാസ് ഗുരുവുമായ ശ്രീമതി വി. ജെ. ഉമാദേവി ഭഗവാനുമൊത്തുള്ള ഓണം സ്മരണകൾ പങ്കുവയ്ക്കുന്നു.
ആദ്യകാലങ്ങളിൽ സത്യസായി ബാബയുടെ കടുത്ത വിമർശകനായിരുന്ന ഉമാദേവിയുടെ പിതാവ് പിന്നീട് ഭഗവാന്റെ പരമ ഭക്തനായി തീർന്നു. ഇന്റർവ്യൂ മുറിയിൽ വച്ച് പോളിയോ ബാധിച്ച സഹോദരിയെ ഭഗവാൻ സുഖപ്പെടുത്തിയതടക്കമുള്ള ധാരാളം അനുഭവങ്ങൾ ഈ കുടുംബത്തിനുണ്ട്...
കേൾക്കാം ഭഗവാനുമൊത്തുള്ള ഓണം സ്മരണകൾ...